അമിതവണ്ണവും കുടവയറും പെട്ടന്ന് കുറയാന്‍ 5 എളുപ്പവഴികള്‍; ദിവസങ്ങള്‍ക്കുള്ളില്‍ വണ്ണം കുറഞ്ഞുതുടങ്ങും !

belly fat reduce

അമിതവണ്ണം പെട്ടന്ന് കുറയാന്‍ 5 എളുപ്പവഴികള്‍ പറഞ്ഞു തന്നാലോ ? അധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഇല്ലാതെ വണ്ണം കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കായലോ ?

വ്യായാമം ഒഴിവാക്കേണ്ട

വണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കരുത്. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായമം ചെയ്യുക

ഉറങ്ങിക്കോളൂ

ഉറക്കം നമ്മുടെ വിശപ്പിനെ നിയന്ത്രിക്കും. ഇത് വണ്ണം കുറയാന്‍ സഹായിക്കും

നന്നായിനായി വെള്ളം കുടിക്കണം

നിര്‍ജലികരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. കൊഴുപ്പ് ദഹിച്ചുപോകുന്ന പ്രക്രിയയെ നിര്‍ജലീകരണം സാവധാനത്തിലാക്കും. കൂടാതെ ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിച്ചാല്‍, വയറുനിറഞ്ഞ തോന്നല്‍ പെട്ടന്നുണ്ടാകും.

ഉപ്പ് ആവശ്യത്തിനു മതി

കൂടുതല്‍ അളവില്‍ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ അതു നമ്മുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ജലം പിടിച്ചു നിര്‍ത്തുന്നതിനു കാരണമാകുന്നു. ഇത് വണ്ണം കൂടാന്‍ കാരണമാകുന്നു.

ചെറിയ പാത്രത്തില്‍ കഴിക്കാം

വലിയൊരു പാത്രത്തില്‍ നിറയെ ആഹാരം വിളമ്പി കഴിക്കുന്നതാണു പൊതുവെയുള്ള രീതി. എന്നാല്‍ ഇതിലൂടെ അധികഭക്ഷണം ഉള്ളിലെത്തുന്നു. പകരം ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക. ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എന്നു മനസ്സിനെ ബോധ്യപ്പെടുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News