റെയില്‍വേയില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു; കെ സി ജെയിംസ്

രാജ്യം കണ്ട ഏറ്റവും വലിയ റെയില്‍വേ ദുരന്തത്തിന്റെ കാരണമെന്താണ് എന്ന് കണ്ടെത്താനാകാതെ ആകാതെ കുഴങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതീവ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കുന്ന ഡേറ്റ ലോഗര്‍ അടക്കം, അവ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നതില്‍ ദുരൂഹതയുണ്ട് എന്ന് വ്യക്തമാക്കുകയാണ് വിരമിച്ച ലോക്കോ പൈലറ്റും ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ സി ജെയിംസ്.

റെയിൽവേ ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ച; പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈരളി ന്യൂസിന്

https://www.kairalinewsonline.com/odisha-train-accident-is-a-failure-of-officials

ഓട്ടോമേഷന്‍ പോലുള്ള അശാസ്ത്രീയ നവീകരണങ്ങളിലൂടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന ഇദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News