തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്‍റ് പ്രതിയുടെ അക്രമം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് പ്രതിയുടെ അക്രമം. കൊലക്കേസ് റിമാന്റ് പ്രതി കോട്ടയം സ്വദേശി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജയില്‍ ഉദ്യോഗസ്ഥരുമായിട്ടായിരുന്നു മല്‍പ്പിടുത്തം.

Also Read: മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചു കടത്തിയതായുള്ള സംശയത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് എത്തിച്ചത്. എക്‌സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News