റൈസ് മിൽ കെട്ടിടം തകർന്നു വീണു; 4 മരണം, 20 പേർക്ക് പരുക്ക്

ഹരിയാന കർണാലിൽ റൈസ് മിൽ കെട്ടിടം തകർന്നു വീണു. സംഭവത്തെ തുടർന്ന് 4 തൊഴിലാളികൾ മരിക്കുകയും 20പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടം തകർന്നു വീഴുമ്പോൾ 150ഓളം തൊഴിലാളികളുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News