പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി

പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്. സ്പീക്കറെ സഭയ്ക്കകത്തും പുറത്തും നിരന്തരം പ്രതിപക്ഷ നേതാവ് അവഹേളിക്കുന്നതിനെതിരെയാണ് നോട്ടീസ് നൽകിയത്. സ്പീക്കറെ അവഹേളിക്കുന്നത് സഭയെ അവഹേളിക്കുന്നതിന് തുല്യമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. എം എൽ എ ലിന്റോ ജോസഫ് ആണ് അവകാശലംഘന നോട്ടീസ് നൽകിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News