അമിത വേഗത; ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു

ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. അമിത വേഗതയാണ് അപകടങ്ങള്‍ക്കു കാരണം. 2022ല്‍ 76200 ട്രാഫിക് അപകടങ്ങളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ ഒമാനില്‍ നിലനിക്കുമ്പോഴാണ് ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത്. അമിത വേഗതയാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Also Read: സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാല്‍ രണ്ട് ബ്ലാക്ക് പോയിന്റുകളും 15 റിയാലുമാണ് പിഴയായി ഈടാക്കുന്നത്. മഞ്ഞ ലൈനില്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്താല്‍ 1 ബ്ലാക്ക് പോയിന്റും 10 റിയാല്‍ പിഴയുമായിരിക്കും ലഭിക്കുക. വേഗപരിധി കൂടിയാല്‍ ലഭിക്കും. 10 റിയാല് മുതല്‍ 50 റിയാല്‍ വരെ പിഴയും3 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News