തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ ബിഎം, ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച 9 പൊതുമരാമത്ത് റോഡുകൾ നാടിന് സമർപ്പിച്ചു. 3 പൊതു പരിപാടികളിലായി ആയിരങ്ങളെ സാക്ഷി നിർത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് റോഡുകൾ നാടിന് സമർപ്പിച്ചത്. ഇതിനൊപ്പം നാല് റോഡുകൾ ഉന്നതനിലവാരത്തിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവൃത്തിക്കും തുടക്കമായിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഒരു നിയമസഭാ മണ്ഡലത്തിൽ
ഇന്ന് ‘വികസനറോഡുത്സവം’![]()
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ ബിഎം, ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച 9 പൊതുമരാമത്ത് റോഡുകൾ 3 പൊതു പരിപാടികളിലായി ആയിരങ്ങളെ സാക്ഷി നിർത്തി നാടിന് സമർപ്പിച്ചു. നാല് റോഡുകൾ ഉന്നതനിലവാരത്തിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവൃത്തിക്കും തുടക്കമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

