താമരശ്ശേരി ആഭരണ നിര്‍മാണ യൂണിറ്റിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

താമരശ്ശേരിയിലെ ആഭരണ നിര്‍മാണ യൂണിറ്റില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കൂട്ടാലിട കുട്ടന്‍ എന്ന സതീഷ് ആണ് പിടിയിലായത്.

ALSO READ:മൂന്നാർ പട്ടയ വിതരണം; സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി

ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട സതീഷന്‍ നിരവധി മോഷക്കേസുകളില്‍ പ്രതിയാണ്.

ALSO READ:തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News