സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ  ചോദ്യം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കും

പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. ചിറ്റൂര്‍ സബ് കോടതിയിലാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.

Also Read: കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റി മീറ്ററായി ഉയര്‍ത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News