തുടരെയുള്ള നിയമലംഘനം; റോബിൻ ബസ് കസ്റ്റഡിയിൽ

തുടരെയുള്ള നിയമലംഘനത്തിന് റോബിൻ എന്ന പേരിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കസ്റ്റഡിയിൽ. പെർമിറ്റ് ലംഘിച്ചു എന്ന കാരണത്തിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പാണ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു

കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സർവീസ് നടത്തിയത്. തുടർന്ന് പെർമിറ്റ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ALSO READ: സഞ്ജു സാംസൺ ക്യാപ്റ്റൻ; വിജയ് ഹസാരെ ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News