റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

READ ALSO:മുഖ്യമന്ത്രിയെ കാണാൻ ഓടിയെത്തി കുഞ്ഞ്; വിശേഷം തിരക്കി മുഖ്യമന്ത്രി; വീഡിയോ വൈറൽ

നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു.

READ ALSO:ആ സ്‌കൂള്‍ കെട്ടിടം പൊളിച്ചത് എന്തിനുവേണ്ടി? വാര്‍ത്തയിലെ വസ്തുത ഇങ്ങനെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News