നത്തിന്റെ പിറന്നാള്‍ ഈ വര്‍ഷം മമ്മൂക്കക്ക് ഒപ്പം; ‘ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം തോന്നിയ നിമിഷ’മെന്ന് അബിന്‍

ഒതളങ്ങ തുരുത്തെന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും പിന്നീട് സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചത്തിലൂടെ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത താരമാണ് അബിന്‍ ജോര്‍ജ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നടന്ന അബിന്റെ പിറന്നാള്‍ ആഘോഷമാണ് വൈറലാകുന്നത്.

Also Read; സഞ്ജു ആറാം നമ്പറില്‍ തുടരാന്‍ സാധ്യതയെന്ന് ആകാശ് ചോപ്ര

അബിന്റെ പിറന്നാള്‍ ആഘോഷം ബസൂകയുടെ സെറ്റില്‍ മമ്മൂട്ടിയോടൊപ്പം ആഘോഷിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന അടിപ്പികുറിപ്പോടെയാണ് അബിന്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബസൂക്ക ടീമിനും അബിന്‍ നന്ദി പറയുന്നുണ്ട്. മമ്മൂക്കക്ക് ഒപ്പമുള്ള അബിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

View this post on Instagram

A post shared by Abin Bino (@_natthu)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News