
മകളുടെ ഒന്നാം പിറന്നാളിന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. മകൾ ബെല്ലയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ‘ജീവിതത്തിന്റെ ആദ്യ വർഷത്തിന് അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവളേ… ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു!’ എന്നും റൊണാൾഡോ കുറിച്ചിരിക്കുന്നു.
:max_bytes(150000):strip_icc():focal(749x0:751x2)/Cristiano-Ronaldo-be60649b5bb34d8497ef8bca1a5878a4.jpg)
2022 ഏപ്രിലിലാണ് റൊണാൾഡോയ്ക്കും പങ്കാളി ജോർജിന റോഡ്രിഗസിനും ഇരട്ടക്കുട്ടികൾ പിറന്നത്. എന്നാൽ ബെല്ലയ്ക്കൊപ്പം ജനിച്ച ആണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ എഫ്സി ( Al Nassr F C )യില്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ളത്.
View this post on Instagram

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

