ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക അതിക്രമ കേസ്: വിധി പറയുന്നത് മാറ്റി

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് മാറ്റി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബ്രിജ് ശരണ്‍ സിംഗ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 26ന് കോടതി വിധി പറയും. റോസ് അവന്യൂ കോടതിയാണ് വിധി പറയാന്‍ മാറ്റി വച്ചത്.

ALSO READ: ‘വലതുപക്ഷത്തിനായി മുക്കാല്‍ ഭാഗവും മാറ്റിവയ്ക്കുന്നു, മനോരമ ഉള്‍പ്പെടെ അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here