ജപ്പാന്‍ ബോക്‌സോഫീസിലും കോടികൾ വാരിക്കൂട്ടി ആർ ആർ ആർ

രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ജപ്പാൻ ബോക്സ് ഓഫീസിലും കോടികൾ വാരിക്കൂട്ടുകയാണ്. 31 ഐമാക്‌സ് ഉള്‍പ്പടെ 200-ലധികം സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്തത്.44 നഗരങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 20 ആഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 202 സ്‌ക്രീനുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 80 കോടിയോളം രൂപയാണ് ജപ്പാനില്‍ നിന്ന് ആര്‍.ആര്‍.ആര്‍ നേടിയിരിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിക്കുന്നതിന് മുന്‍പ് 100 കോടി നേട്ടം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News