മലയാളി ‘നാട്ടു നാട്ടു…’ പാട്ട് ഏറ്റുപാടുന്നത് യാസീന്റെ ശബ്ദത്തില്‍

ഇന്ത്യ ഓസ്‌കാറില്‍ കീരവാണിയിലൂടെ മുത്തമിട്ടപ്പോള്‍ മലയാളി ‘നാട്ടു നാട്ടു…’ പാട്ട് ഏറ്റുപാടുന്നത് കൊല്ലത്തെ യുവഗായകന്‍ യാസീന്റെ ശബ്ദത്തില്‍. ആര്‍ ആര്‍ ആര്‍ സിനിമയുടെ തമിഴ്, മലയാളം പതിപ്പുകളില്‍ നാട്ടു നാട്ടു പാട്ട് പാടിയത് കൊട്ടിയം സ്വദേശി യാസീന്‍ നിസാറാണ്‌. കൈരളി ഗന്ധര്‍വ സംഗീതം ജൂനിയര്‍ മത്സരത്തില്‍ വിജയിച്ച് കൊല്ലത്തിന്റെ സംഗീതപ്പെരുമ അടയാളപ്പെടുത്തിയ ഗായകനാണ് യാസീന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here