സ്കൂളിൽ ആർ എസ് എസിന്റെ ആയുധ പൂജ; തടഞ്ഞ് നാട്ടുകാർ

തൊട്ടിൽപ്പാലം നിടുമണ്ണൂർ സ്കൂളിൽ ആർ എസ് എസ് ആയുധ പൂജ നടത്തി. ക്ലാസ് മുറിയിലും ഓഫീസ് മുറിയിലുമാണ് പൂജ നടത്തിയത്. പൂജ നാട്ടുകാർ എത്തി തടഞ്ഞു. ആയുധ പൂജയ്ക്കായി സ്കൂൾ വിട്ടുകൊടുത്ത മാനേജ്‌മന്റ് നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥി യുവജന മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി സൈജു ഉദ്ഘാടനം ചെയ്യും.

ALSO READ: ‘കേരളത്തിലെ തീരങ്ങള്‍ എഴുതിക്കൊടുക്കാന്‍ കുഴല്‍ നാടന്റെ നേതാക്കള്‍ കളിച്ച കളി ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി’: ഗോപകുമാര്‍ മുകുന്ദന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News