ഫുട്ബോൾ ആരാധകർ കെട്ടിയ ബ്രസീലിന്റെ പച്ച കൊടി അഴിപ്പിച്ച് ആർഎസ്എസ് നിയന്ത്രണത്തിലെ ക്ഷേത്രോപദേശക സമിതി, സംഭവം നടന്നത് കൊല്ലത്ത്

FLAG

കൊല്ലത്ത് ഫുട്ബോൾ ആരാധകർ കെട്ടിയ ബ്രസീലിന്റെ പച്ച കൊടി അഴിപ്പിച്ച് ആർഎസ്എസ് നിയന്ത്രണത്തിലെ ക്ഷേത്രോപദേശക സമിതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലെ കൊല്ലം മേജർ തൃക്കടവൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ പതാക നിറങ്ങളാണ് വിവാദത്തിന് കാരണമെന്ന് ആരോപണം. ക്ഷേത്ര ഉപദേശക സമിതി നൽകിയ പരാതിയെ തുടർന്ന് പൊലീസ് കൊടി അഴിപ്പിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News