എൻ എസ് എസ് ആസ്ഥാനത്ത് ആർ എസ് എസ്, സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച

എൻ എസ് എസ് ആസ്ഥാനത്ത് ആർ എസ് എസ് നേതാക്കളെത്തി.  ആര്‍ എസ് എസ് നേതാക്കളും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാ‍ഴ്ച നടത്തി. ആർ എസ് എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവനും വി എച്ച് പി നേതാക്കളും സുകുമാരൻ നായരെ കണ്ടു.

ALSO READ: നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, അയ്യപ്പ സേവ സമാജം നേതാവ് എസ് ജെ ആർ കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എൻ എസ് എസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.

ALSO READ: ദേശീയ കൈത്തറി ദിനത്തിൽ സാരിയിൽ വാക്കത്തോൺ നടത്താനൊരുങ്ങി യു കെയിലെ വനിതാ സംഘടന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News