മത്സരയോട്ടം; കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി പനമ്പിള്ളി നഗറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്ന രണ്ട്പേര്‍ ഉടന്‍ പുറത്തേയ്ക്കിറങ്ങുകയായിരുന്നു.കാറുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. മൂവാറ്റുപുഴ സ്വദേശികളുടെ കാറാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.

Also Read: ഷോട്ട് ടൈം ആകുമ്പോൾ ആളങ്ങ് മാറും, ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പോകും; സുചിത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News