കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ.എസ് ബിജോയ് നന്ദന്‍ ചുമതലയേറ്റു

ഡോ.എസ് ബിജോയ് നന്ദന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ചുമതലയേറ്റു. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദന്‍. ഗവര്‍ണര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി.

Also Read : ‘നിയമസഭ ബില്‍ വീണ്ടും പാസാക്കിയാല്‍ ഒപ്പിട്ടേ പറ്റൂ’, തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്‍സലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News