അട്ടപ്പാടിയിൽ വൻ ചന്ദനവേട്ട; എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ

attappadi

അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി(28), കുപ്പുസ്വാമി(40), സെന്തിൽ(40), കുമാർ(35), തങ്കരാജ്(40) വല്ലപ്പുഴ സ്വദേശി ഹുസെൻ(24,) വെള്ളിയമ്പുറം സ്വദേശി ഗഫൂർ അലി(21) എന്നിവരാണ് പിടിയിലായത്.

ALSO READ: സ്റ്റേഷന് പുറത്ത് ഭാര്യ സ്കൂട്ടറിൽ കാത്തു നിന്നു; കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ട് പ്രതി; രണ്ടുപേർക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദനം മുറിച്ച് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇന്നലെ രാത്രിയും, ഇന്ന് പുലർച്ചയുമായാണ് എട്ട് പേരെ പിടികൂടിയത്.

ALSO READ : പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News