ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം കൊണ്ടാണെന്ന് സന്ദീപ് വാര്യര്‍; പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷ് കാരുടെ പണം കൊണ്ടാണെന്ന് സന്ദീപ് വാര്യരുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. അതേസമയം പത്രം തുടങ്ങിയത് എപ്പോഴാണെന്ന് സന്ദീപ് പരിശോധിച്ച് നോക്കെന്ന് എംഎംഹസന്‍ പറഞ്ഞു. സ്വാതന്ത്രസമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തവരാണ് ബിജെപിയെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘പ്രണയദിനത്തിൽ കാത്തിരുന്നത് തന്നെ സംഭവിക്കുന്നു’, റാമും ജാനുവും വീണ്ടും തിയേറ്ററിൽ, 96 ആരാധകരേ ഇതിലേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here