സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്. സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസാണ് സിബിഐയ്‌ക്ക് വിടാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷേഖിന്റെ വസതിയിൽ റെയ്ഡിന് എത്തിയപ്പോഴായിരുന്നു ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ അക്രമം ഉണ്ടായത്. സന്ദേശ് ഖാലി അതിക്രമത്തിൽ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖിനെ സിബിഐയ്‌ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Also Read; “കൊച്ചി മെട്രോയ്ക്ക് ഒരു പുതിയ സ്റ്റേഷൻ കൂടി; തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറിന് നാടിനു സമർപ്പിക്കും”: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News