കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 5 പേർ അവാർഡ്

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്നുള്ള 5 പേർ അവാർഡിന് അർഹരായി. നാടകരചനക്ക് സി എൽ ജോസിനു ലഭിച്ചു.കഥകളി ചമയത്തിന് നമ്പിരത്ത് അപ്പുണി തരകൻ അർഹനായി. ഓട്ടൻതുള്ളലിൽ കലാമണ്ഡലം പ്രഭാകരൻ അവാർഡിന് അർഹനായി.

ALSO READ:ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

കർണാടക സംഗീതത്തിൽ മങ്ങാട് കെ നടേശനും ഭരതനാട്യത്തിൽ വിലാസിനി ദേവി കൃഷ്ണപിള്ളക്കും അവാർഡ് ലഭിച്ചു.

ALSO READ:നിപ; കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News