തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് കേന്ദ്രം കേജ്‌രിവാളിനോട് പെരുമാറുന്നത്: സഞ്ജയ് സിങ്

തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് കേന്ദ്രം കേജ്‌രിവാളിനോട് പെരുമാറുന്നതെന്ന് എ എ പി നേതാവ് സഞ്ജയ് സിങ്. ജനങ്ങൾക്ക് വേണ്ടിയാണ് കേജ്‌രിവാൾ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ജയിലിൽ സിസിടിവി നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി. പഞ്ചാബ് മുഖ്യമന്ത്രിക്ക് പോലും ഒരു കതകിന് അപ്പുറത്ത് നിന്ന് കേജ്‌രിവാളിനെ കാണേണ്ടി വരുന്നു. മുഖ്യമന്ത്രിയേയും അദ്ദേഹത്തിൻ്റെ കുടുംബത്തേയും അപമാനിക്കുന്നു. തകർക്കാൻ ശ്രമിക്കുന്തോറും കേജ്‌രിവാൾ ശക്തനാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം, ഇതിനായി രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുന്നു: പ്രകാശ് കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News