
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും കളം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കി. മുന്‍പ് നിത്യാ മേനോനെ ഇഷ്ടമാണെന്നും കല്ല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയകളില്‍ വൈറലായി തുടങ്ങിയത്.
ഇപ്പോഴിതാ ആറാട്ടണ്ണന്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ഇടം നേടുകയാണ്. “Manju warrier is my dream life partner” എന്നാണ് സന്തോഷ് വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here