സിംപിള്‍ ആന്റ് ഹംപിള്‍ വസ്ത്രമണിഞ്ഞ് സാറാ തെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകളാണ് സാറാ തെന്‍ഡുല്‍ക്കര്‍. ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചത്. നേരത്തെ ഷാഹിദ് കപൂറിന്റെ നായകിയായി സാറാ തെന്‍ഡുല്‍ക്കറെത്തുന്നു എന്ന അഭ്യുഹം പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെ മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ യാതൊരു വസ്തുതയില്ലെന്നും സച്ചിന്‍ അന്ന പ്രതികരിച്ചിരുന്നു.

സാറാ സോഷ്യല്‍ മീഡിയയിലും സജീവമാണ്. സാറാ തെന്‍ഡുല്‍ക്കറിന്റെ ഡ്രസിംഗ് സ്‌റ്റൈലും ഹെയര്‍ സ്‌റ്റൈലുമൊക്കെ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്.

അത്തരത്തില്‍ സാറാ വിവിധ അവസരങ്ങളില്‍ അണിഞ്ഞ ഡ്രസിംഗ് സ്റ്റൈലാണ് ഇപ്പോള്‍ ഫാഷന്‍ലോകം ചര്‍ച്ചയാക്കുന്നത്.

വിവിധ ഋതുഭേദങ്ങളില്‍ സാറാ തെന്‍ഡുല്‍ക്കര്‍ അണിഞ്ഞ വസ്ത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News