കവി കെ.സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു

K Satchidanandan

മലയാളത്തിൻ്റെ പ്രിയ കവി കെ.സച്ചിദാനന്ദന് സാഹിത്യത്തിലെ സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് സ്നേഹാദരം സംഘടിപ്പിക്കുന്നു. ‘സച്ചിദാനന്ദം കാവ്യോൽസവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ALSO READ: ‘ആരോപിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യങ്ങൾ’: ആഷിക് അബുവിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സിബി മലയിൽ

തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി പരിപാടി നടക്കും.

ALSO READ: ആലപ്പുഴയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം 

പരിപാടിയിൽ ക്രൈസ്റ്റ് കോളേജും കാവ്യശിഖ ഉൾപ്പെടെയുള്ള മുപ്പതോളം സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും ആതിഥേയത്വം വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News