പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ്ബിഐ; മന്ത്രി കെഎൻ ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു

kollam sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്ബ് സ്കൂൾ കിറ്റ് വിതരണം ചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു. എൽ കെ ജി മുതൽ പ്ലസ് 2 വരെയുള്ള നൂറോളം വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മൊക്തൻ മുഖ്യാതിഥിയായി. കൊല്ലം റീജിയണൽ മാനേജർ ശ്രീജിത്ത് ജി എൽ, അസി. ജനറൽ മാനേജർ ജയശ്രീ, പ്രസ്ക്ലബ് പ്രസിഡന്റ് ഡി ജയ കൃഷ്ണൻ, സെക്രട്ടറി സനൽ ഡി പ്രേം, ട്രഷറർ കണ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

ALSO READ; 36 വർഷത്തെ സേവനത്തിനുശേഷം BSNL കേരളാ സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ സർവീസിൽ നിന്നും വിരമിച്ചു

news summary: State Bank of India in collaboration with The Kollam Press Club, distributed school kits. Finance Minister K. N. Balagopal inaugurated the program.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News