പള്‍സര്‍ സുനിക്ക് ജാമ്യമില്ല, അപേക്ഷ സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം  പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുപ്രീംകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കാതിരുന്ന ഹൈക്കോടതി  വിധിക്കെതിരെയാണ് പ്രതി സിപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel