പട്ടികജാതി- പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിലെ ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി ഡിസംബർ ഒന്നിന്‌ രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു.

Also read:യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്

താത്പര്യമുള്ളവർ നവംബർ 28-ന്‌ രാവിലെ 9 ന് മുൻപായി forms.gle/BzWR6reNZ5S1fE739 വഴി രജിസ്റ്റർചെയ്യണം. ഇതിൽനിന്ന്‌ യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. തെരഞ്ഞെടുക്കപ്പെട്ടവർ ഇൻർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിവരങ്ങൾക്ക്: 0471 2332113.

Also read:എസ്ബിഐ ഇന്റർ സർക്കിൾ വോളിബോൾ ടൂർണ്ണമെന്റ്; കേരളം ജേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News