സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽക്കുത്തേറ്റു

സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ കടന്നലിളകി. വടശ്ശേരിക്കര ബംഗ്ലാവ്കടവ് ഗവ.എൽ പി സ്കൂൾ വാർഷിക ഘോഷയാത്രക്കിടെയാണ് കടന്നലിളകിയത്. ഏതാനും കുട്ടികൾക്ക് കടന്നൽ കുത്തേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് നിലവിലെ സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News