ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം രാവിലെ 8 മണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 150 മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്കൂട്ടറിൽ യാത്രക്കാർ തെറിച്ചു വീണാണ് അപകടം സംഭവിച്ചത്.

ALSO READ: ‘ഇനി സ്വൽപ്പം പൂജയാകാം’, വോട്ടിങ് തുടങ്ങുന്നതിന് മുൻപ് ഇവിഎമ്മിൽ ആരതി ഉഴിഞ്ഞ് കോൺഗ്രസ് നേതാവിൻ്റെ കലാപരിപാടി; കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News