ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുമളിക്ക് സമീപം തമിഴ്‌നാട് ലോവര്‍ ക്യാമ്പിലായിരുന്നു അപകടം.

READ ALSO:മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി, ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു

വണ്ടിപ്പെരിയാര്‍ ഗ്രാമ്പി സ്വദേശി കുട്ടപ്പന്‍ എന്നറിയപ്പെടുന്ന അന്തോണി രാജ് ആണ് മരിച്ചത്. അന്തോണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന വിനോദിനെ ഗുരുതരമായ പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

READ ALSO:സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News