തൃശൂരിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു

തൃശൂരിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. സ്കൂബാ ടിമിൻ്റെയും എൻഡിആർഎഫിൻ്റെയും നേതൃത്വത്തിലാണ് തെരച്ചിൽ. പ്രതികൂല കാലാവസ്ഥയെതുടർന്നാണ് ഇന്നലെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചത്. നെടുപുഴ സ്വദേശി ആഷിഖിനെ ആണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന 2 പേർ നീന്തി രക്ഷപ്പെട്ടിരുന്നു.

also read; രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളി മോഷ്ടിച്ചു; ദമ്പതികൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News