വിഴിഞ്ഞത്ത് ഇന്ന് വീണ്ടും കപ്പലെത്തും; എത്തുക ചൈനയിൽനിന്നുള്ള ഷെൻഹുവ 29 എന്ന കപ്പൽ

വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഇന്ന് എത്തും. ചൈനയിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് 8 മണിയോടെ തീരത്ത് എത്തുക. 6 യാർഡ് ക്രെയിനുകളാണ് കപ്പലിലുള്ളത്.

Also read:കണ്ണട വാങ്ങി തുക കൈപ്പറ്റിയവരിൽ യുഡിഎഫ് എംഎൽഎമാരും

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി രാവിലെ 8 മണിയോടെ കപ്പൽ തീരത്ത് എത്തും. ക‍ഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News