
നിയമസഭാ മന്ദിരത്തിൽ സുരക്ഷാ വീഴ്ച. അതീവ സുരക്ഷാ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർ പ്രടകടനം നടത്തി. നിയമസഭാ ഗേറ്റിനു മുന്നിലാണ് പ്രവർത്തകർ തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
നിയമസഭാ മന്ദിരത്തിന്റെ കവാടം പ്രകടനങ്ങളോ പ്രതിഷേധങ്ങളോ അനുവദിക്കാത്ത മേഖലയാണ്. പ്രകടനം തടയാനോ സുരക്ഷയൊരുക്കാനോ പൊലീസ് തയ്യാറായില്ല.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

