അടിയന്തിര പ്രമേയത്തിലെ ആശയക്കുഴപ്പം, വിഡി സതീശന്റെ നടപടികളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി

V D Satheeshan

അടിയന്തിര പ്രമേയത്തിലെ ആശയക്കുഴപ്പത്തിൽ വിഡി സതീശന്റെ നടപടികളില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി. കൂടിയാലോചനയില്ലാത്തത് തിരിച്ചടിയായെന്ന് മുതിര്‍ന്ന നേതാക്കള്‍. വിഷയം തീരുമാനിച്ചതിലും പാളിച്ച സംഭവിച്ചുവെന്ന് നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രമേശ് ചെന്നിത്തലയ്ക്കുമാണ് അതൃപ്തി.

Also Read:പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും വലിയ ഭീരുവിനുള്ള അവാർഡ് സതീശനെന്ന് മന്ത്രി റിയാസ് 

മലപ്പുറം വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് സണ്ണിജോസഫാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തു. ലീഗും വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News