എറണാകുളം മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് കരാർ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റിനെ/അസിസ്റ്റന്റ് പ്രൊഫസര്‍ 70,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു.

Also read:പത്തനംതിട്ടയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം

ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍: 0484 2754443

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News