ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് മരണം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 7 മരണം. യാത്രക്കാരായ ആറ്പേരും പൈലറ്റുമാണ് മരണപ്പെട്ടത്.

ഗുപ്തകാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോകവെയാണ് ഹെലികോപ്റ്റർ തകർന്നത്. ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം നടന്നത്. അഞ്ച് മുതിർന്നവരും ഒരു കുട്ടിയും അടങ്ങുന്ന സംഘമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് .

ALSO READ: കനത്ത മഴയില്‍ മംഗളൂരുവിൽ വെള്ളപ്പൊക്കം; സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിലെ അപാകതയെന്ന് നാട്ടുകാർ

യുപി, ഗുജറാത്ത്‌, മഹാരാഷ്ട്ര ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉള്ള തീർത്ഥാടകർ ആണ്ഇവർ . സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

ALSO READ: ‘ഒരു പ്രത്യേക സീരീസ് വിമാനം അല്ലെങ്കില്‍ ഒരു പ്രത്യേക കമ്പനി നിര്‍മിക്കുന്ന വിമാനം ഒഴിവാക്കി യാത്ര പ്ലാന്‍ ചെയ്യുക സാധ്യമല്ല’; സുരക്ഷിതമായിരിക്കുക മുരളി തുമ്മാരുകുടി എഴുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News