കോട്ടയത്ത് ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരുക്ക്

Kottayam Accident

കോട്ടയം: ഇല്ലിക്കൽക്കല്ല് കണ്ട് തിരികെ വരുന്ന വഴി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലർ മേലടുക്കത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വാഹനത്തിൽ 14 പേരുണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Also Read: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

The traveler who was traveling on the way back after seeing Illikkalkal met with an accident. Seven people were injured…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News