പട്ടാമ്പിയിൽ 12 വയസ്സുകാരൻ ബാത്റൂമിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ

പട്ടാമ്പിയിൽ 12 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെ വീട്ടുമുറിയിലെ ബാത്റൂമിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി എം ഇ എസ്‌ സ്കൂളിലെ 7ആം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്.

ALSO READ: ട്രെയിൻ യാത്രക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കാം; 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ പൊലീസ് കണ്ട്രോൾ റൂം നമ്പറുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News