പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ശിവമോഗ ജില്ലയിൽ ആണ് സംഭവം. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

also read; മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെക്കണം; സി പി ഐ എം പൊളിറ്റ് ബ്യൂറോ

ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനാണ് വൈദികൻ. പെൺകുട്ടികളെ ശല്യം ചെയ്യുന്നത് വൈദികൻ്റെ പതിവാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

also read; മമ്മൂക്കയുടെ പേരിനോട് ചേർന്ന് തന്റെ പേര് വന്നത് തന്നെ അവാർഡിന് തുല്യം : കുഞ്ചാക്കോ ബോബൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News