പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം

പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം. സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പേരാമ്പ്ര ബീവറേജിന് സമീപമുള്ള ‘ആയുഷ് സ്പാ’ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ പ്രതികളെ നാട്ടുകാർ കൈകാര്യം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.

ALSO READ : ‘ചെരിപ്പും മാലയുമണിയിച്ച് വാഹനത്തിന്റെ ബോണറ്റില്‍ ഇരുത്തി’; കശ്മീരില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ പരസ്യമായി അപമാനിച്ച് പൊലീസ്

English summary : Sex racket under the guise of an Ayurvedic massage centre in Perambra. Eight people, including four women, were taken into custody by the police in the incident. The raid took place at an establishment called ‘Ayush Spa’ near Perambra Beverage. During the raid, locals tried to handle the accused, leading to a clash.

ALSO READ: പാർട്ടിയിൽ നിന്ന് സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി; രാജസ്ഥാനിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News