
എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസിൽ ആസാം സ്വദേശികളായ 7 പേർ അറസ്റ്റിൽ. ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തതായാണ് ആസാം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. ഏപ്രിൽ 16നാണ് സംഭവം നടന്നത്. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
updating……

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

