ലൈംഗിക പീഡനം; മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

തിരുവനന്തപുരം നെടുമങ്ങാട് മദ്രസ നടത്തി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടുന്ന മൂന്ന് ഉസ്താക്കന്മാരാണ് അറസ്റ്റിലായത്.

READ ALSO:മധ്യപ്രദേശ് – ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ്: കനത്ത പോളിംഗ്; ഒരു മരണം

കുളത്തൂപ്പുഴ സ്വദേശി സിദ്ദിഖ്, തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീര്‍, ഉത്തര്‍പ്രദേശ് ഖേരി സ്വദേശി മുഹമ്മദ് റസാളള്‍ ഹഖ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടാക്കട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി ഡബ്ല്യു സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

READ ALSO:ഈ അസുഖമുള്ളവര്‍ ജീരകം ഉപയോഗിക്കുന്നത് സൂക്ഷിക്കുക !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News