യുഡിഎഫ് ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി; പരാതി നൽകി എസ്എഫ്ഐ

എൽ പി സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രവർത്തി ദിനത്തിൽ പരിപാടിയിൽ പങ്കെടുപ്പിച്ച് യുഡിഎഫ്. നാദാപുരം മണ്ഡലം യുഡിഎഫ് പരിപാടിയിലാണ് കുട്ടികളും അധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.

ALSO READ: സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലിലേക്ക്

നട്ടുച്ച സമയത്ത് യു ഡി എഫ് ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർത്ഥികളെ റോഡിൽ വെയിലത്ത് നിർത്തുകയായിരുന്നു. ചീക്കോന്ന് ഈസ്റ്റ് എം എൽ പി സ്കൂളിലെ അധ്യാപകരാണ് വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുപ്പിച്ചത്.സ്കൂൾ സമയത്ത് രാഷ്ട്രീയ പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് അധ്യാപകർക്കെതിരെ എസ് എഫ് ഐ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ALSO READ: സ്വപ്നത്തിലേക്ക് നിമിഷങ്ങൾ ബാക്കി; വിഴിഞ്ഞത്ത് നങ്കൂരമിടാൻ സാൻ ഫെർണാണ്ടൊ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News