കെഎസ് യു എസ്എഫ്ഐ സംഘര്‍ഷം: എസ്എഫ്ഐ പ്രവർത്തകര്‍ക്ക് മര്‍ദനം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം.സംഭവത്തില്‍  കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് അൻസർ മുഹമ്മദ് മാരക ആയുധങ്ങളുമായി ക്യാമ്പസിൽ എത്തിയെന്നും കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതായും എസ്എഫ്ഐ ആരോപിച്ചു.

ALSO READ: കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശത്തേക്കും: യാത്ര ആസ്വദിച്ച് വിവിധ രാജ്യങ്ങളിലെ ജി 20 പ്രതിനിധികള്‍

കോളേജ് ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കെഎസ്‌യു ബോധപൂർവം ശ്രമിക്കുന്നതായും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. കെഎസ്‌യു മുൻ ജില്ലാ പ്രസിഡണ്ട് അൻസർ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ALSO READ: മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ. സുധാകരന്‍ നാളെ ഹാജരാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here