
എസ്എഫ്ഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
NOTHING LEFT IN GAZA എന്ന പേരിൽ മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഫലസ്തീനിനും ഇറാനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊങ്ങുള്ള റാലിയും, സാമ്രാജ്യത്വ ശക്തികൾക്കെതിരെ പ്രതിഷേധ സംഗമവും നടന്നു.
English summary : Palestine solidarity rally was organized in Kochi under the leadership of SFI. The event was organized by the Maharaja’s College SFI Unit Committee under the name NOTHING LEFT IN GAZA. rally was held with flags declaring solidarity with Palestine and Iran, and a protest meeting was held against the imperialist powers.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here